ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക് ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക് ഡൗൺ

ലോകത്താകെ ഈ കൊറോണ വൈറസിൽ കഴിയുമ്പോൾ,
ആരും പതറാതെ കരുതിയിരിക്കണം നമ്മൾ,
ഈ മഹാമാരിക്ക് പ്രതിരോധ മരുന്നോന്നും വന്നില്ല,
ലോകമാകെ പെരുകുന്ന കാഴ്ച്ചകൾ,
കോവി ഡിൽ മരിച്ചത് ലക്ഷവും കഴിഞ്ഞു,
ലോകരാജ്യങ്ങൾ ലോക് ഡൗൺ ഭീതിയിൽ,
 പ്രിയരേ കരുതാം സുരക്ഷിതമായി മാറാം
ഭയങ്ങൾ അകറ്റാം ജാഗ്രതയിൽ ആയി തീരാം.

ജോനാഥ്
5 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത