സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ

ലോകത്താകെ ഈ കൊറോണ വൈറസിൽ കഴിയുമ്പോൾ,
ആരും പതറാതെ കരുതിയിരിക്കണം നമ്മൾ,
ഈ മഹാമാരിക്ക് പ്രതിരോധ മരുന്നോന്നും വന്നില്ല,
ലോകമാകെ പെരുകുന്ന കാഴ്ച്ചകൾ,
കോവി ഡിൽ മരിച്ചത് ലക്ഷവും കഴിഞ്ഞു,
ലോകരാജ്യങ്ങൾ ലോക് ഡൗൺ ഭീതിയിൽ,
 പ്രിയരേ കരുതാം സുരക്ഷിതമായി മാറാം
ഭയങ്ങൾ അകറ്റാം ജാഗ്രതയിൽ ആയി തീരാം.

ജോനാഥ്
5 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത