ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /ശുചിത്വം

19:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=4 }} <center> <poem> വരിക വരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വരിക വരിക കൂട്ടരേ
ശുചിത്വമെന്തെന്നറിയാമോ?
ശുചിത്യമെന്നാൽ വൃത്തിയാണേ
ദേഹം ശുചിയായി സൂക്ഷിക്കേണം
ആഹാരത്തിന് മുമ്പും പിമ്പും
കൈകൾ നന്നായി കഴുകേണം
ദിനവും നന്നായ് കുളിച്ചീടേണം
 പല്ലുകൾ ശുചിയാക്കീടേണം
രോഗങ്ങൾ അകന്ന് പോയീടാൻ
 വ്യക്തി ശുചിത്വം പാലിക്കേണം
 പ്രതിജ്ഞ എടുക്കൂ കൂട്ടരേ
ശുചിത്വം നമ്മുടെ കർത്തവ്യം
പാലിക്കേണം മടിയാതെ.....
 

ശ്രീലക്ഷമി . ജെ
3 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത