സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/പുലരി

19:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43317 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുലരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുലരി

കാറ്റ് തെളിയുന്നു
പൂക്കൾ പുഞ്ചിരിക്കുന്നു
പറവകൾ പാറുന്നു
മൃഗങ്ങൾ ഉല്ലസിക്കുന്നു
കൊറോണ ചിരിക്കുന്നു
മനുഷ്യൻ കരയുന്നു
പുതിയ പുലരിയായി
പ്രാർത്ഥനയോടെ ഇരിക്കുന്നു

Annakkutty
1 A [[|സെന്റ് ജോസഫ് എൽ പി എസ് പാളയം]]
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത