ഗവ. എൽ പി എസ് വലിയശാല/അക്ഷരവൃക്ഷം/രോഗമെന്ന ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗമെന്ന ശത്രു

കൂട്ടുകാരെ കൂട്ടുകാരെ
കൈകഴുകൂ വേഗം അങ്ങനെ
നമുക്കുചുറ്റും നാംഅറിയാ നമുക്കറിയാ
രോഗമാണ്, കൂട്ടുകാരെ കൂട്ടുകാരെ
ജനിച്ച നാൾ മുതൽ ശീലിക്കേണ്ട
ശീലമാണ് ശുചിത്വം എന്നത്
അകറ്റിടാം അകറ്റിടാം
നമ്മെ ചുറ്റും രോഗാണുവിനെ
ജയിച്ചീടാം നമുക്ക് ജയിച്ചീടാം
രോഗമെന്ന ശത്രുവിൽ നിന്ന്



 

അനുഷ്ക
3A ഗവ. എൽ പി എസ് വലിയശാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത