ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂമ്പാറ്റേപൂമ്പാറ്റേ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
പാറിക്കളിക്കാൻ വന്നാട്ടേ
പൂന്തേനരുവിയിൽ നീന്താൻ വാ
പഠിച്ച് പഠിച്ച് മടുത്തൂ ഞാൻ
പറക്കാനെനിക്ക് കൊതിയായിപാട്ടും മൂളി വന്നാട്ടെ
പൂക്കൾക്കുമ്മ കൊടുത്താട്ടെ
പായസം പപ്പടം നൽകാം ഞാൻ
പുത്തനുടുപ്പിട്ട് വേഗം വാ

അളകനന്ദ
2A ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,വണ്ടൂർ,മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത