ഉള്ളടക്കത്തിലേക്ക് പോവുക

മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞിക്കോഴി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിക്കോഴി

 പുള്ളിയുടുപ്പും കുഞ്ഞി കൊക്കും കുഞ്ഞു വാലുമായി കിയോ കിയോ
പാടി നടക്കും കുഞ്ഞി കോഴി.
തള്ളക്കോഴി വിളിക്കും നേരം
താനെ പോയി ചിറകിനടിയിൽ ഒളിക്കുന്നു.
ഞാൻ വിളിക്കുംനേരം എന്നോടൊപ്പം പോരാമോ

ദേവർഷ്. പി
1 മുള്ളൂൽ എൽ പി
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത