ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലൻ
ചൈനയിൽ നിന്ന‍ും വന്ന വില്ലൻ

വിമാനത്തിലേറി വന്ന വില്ലൻ

ലോകജനതയെ ദു:ഖത്തിലാഴ്‍ത്തി

മഹാമാരിയായ് തീർന്ന വില്ലൻ

മാനവരാശിയെ കൊന്നൊട‍ുക്കി

ലോകജനസംഖ്യ ക‍ുറച്ച വില്ലൻ

പഠിപ്പു‍ുമ‍ുടക്കി, തൊഴില‍ു മ‍ുടക്കി,

അന്നം മ‍ുടക്കിയായ് തീർന്ന വില്ലൻ

ശ‍ുചിത്വ ശീലങ്ങൾ പാലിച്ച നമ്മൾ

പ്രതിരോധം തീർത്ത‍ു ത‍ുരത്ത‍ും നമ്മൾ

ഇത്തിരിക്ക‍ുഞ്ഞൻ വൈറസിനെ നാം

കോറോണയെന്ന‍ു പേരിട്ട‍ു വിളിച്ച‍ു നമ്മൾ.


വിവേക്. പി.വി
9 ബി ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ, എളങ്ക‍ുന്നപ്പ‍ഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത