ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ശുചിത്വ ശീലങ്ങൾ /ശുചിത്വ ശീലങ്ങൾ ] {{BoxTop1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • [[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /ശുചിത്വ ശീലങ്ങൾ/ശുചിത്വ ശീലങ്ങൾ /ശുചിത്വ ശീലങ്ങൾ ]
ശുചിത്വ ശീലങ്ങൾ


നാം എല്ലാവരും ശുചിത്വത്തോടെ ഇരിക്കണം. ഇല്ലെങ്കിൽ നമ്മുടെ ശരീരത്ത് കീടാണുക്കൾ കയറി നമുക്ക് ഓരോ അസുഖങ്ങൾ വരും. നമ്മൾ പ്ലാസ്റ്റിക് കുപ്പികളോ വേസ്റ്റോ വലിച്ചെറിയരുത് .നമ്മൾ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ പരിസ്ഥിതി മലിനമാകും. അതുകൊണ്ട് നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കണം.ചൈനയിലെ വുഹാനിലെ വൃത്തിഹീനമായ മത്സ്യ മാർക്കറ്റിൽ നിന്നും കോവിഡ് 19 എന്ന വൈറസ് ഉണ്ടായി.ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് എടുക്കുന്നത് .അതുകൊണ്ട് നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കണം.

അർച്ചന.വി.
3 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം