ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44314 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ കവിത

കൊറോണ എന്നൊരു ഭീകരൻ
അവനൊരു കുഞ്ഞു കൃമി കീടം
 ഏഴേഴു ലോകവും വിറപ്പിച്ചുകൊണ്ടവൻ
പടരുന്നു വേഗം കാട്ടുതീ പോൽ
ബുദ്ധിയിൽ കേമനാം മാനുഷരൊക്കെ
അവനെ ഭയന്നങ് മാറിനിന്നു
മാനവർ ഒക്കെയും മരീച്ചിടുമ്പോൾ
രാജ്യങ്ങൾ ഓരോന്നും ഭയന്നീടുന്നു
ഇനി ഊഴം തന്റെതെന്നോർത്തവർ
ഓടി ഒളിക്കുവാൻ ശ്രമിച്ചിടുന്നു
കണ്ണിലും കാണാത്ത പിടിക്കാനും കഴിയാത്ത
കൊറോണേ നീ ഇത്ര ഭീകരനോ?
അഹന്തകൾ എല്ലാം കളയുക മനുജാ നീ
പണമല്ല കരുതലാണ് വലുതെന്നറിയുക .

ആശിഷ് ബിജു
3 എ ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത