ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം ശ്രദ്ധയോടെ

19:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം ശ്രദ്ധയോടെ

നമ്മൾ ജാഗ്രത പാലിക്കണം
വീട്ടിൽത്തന്നെ
ഇരുന്നീടേണം
കഴുകീടാം കൈകൾ സോപ്പു കൊണ്ട്
ഇടയ്ക്കിടെ നന്നായും വൃത്തിയായും
ധരിച്ചിടാം മാസ്കുകൾ
പുറത്തിറങ്ങീടാൻ
പാലിക്കാം നിർദ്ദേശങ്ങൾ
കൃത്യമായി
വീട്ടിലിരിക്കും നേരമായാലും
വായിച്ചും വരച്ചും
മിടുക്കരായിടാം
 

ഷിഫ ഫാത്തിമ പി. കെ.
2 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത