ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന കൊറോണ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 എന്ന കൊറോണ

രാ‍ജ്യം മുഴുവൻ കോവിഡ് 19 ൻെറ ഭീതിയിലാണ് . കഴിഞ്ഞകാലം വർഷങ്ങളിൽ നമ്മൾ ഇതുപോലുള്ള വൈറസുകളെ നേരിടേണ്ടി വന്നിട്ടുണ്ടല്ലോ? ഈ വൈറസിനെ പ്രതിവിധിയായി ജാഗ്രതയും സർക്കാരിൻെറ വാക്കുകളും അനുസരിക്കണം 2019 ൽ വവ്വാലിൽ നിന്നു പകരുന്ന നിപ്പ വൈറസിനെ നേരിട്ടതുപോലെ തന്നെ കോവിഡ് 19 നെയും നമ്മൾ ഒറ്റകെട്ടായി അതിജീവിക്കും സാമൂഹ്യ അകലം പാലിച്ച് എല്ലാവരും ആവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പോലീസിൻെറയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് വ്യാജ സന്ദേശങ്ങൾ പരത്തുന്നത് ഒഴിവാക്കുക.ഇന്ത്യയിൽഇതുവരെ308മരണങ്ങളാണ്.ആരോഗ്യപരിചരണത്തിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി കേരളം മെല്ലെ മെല്ലെ കോവിഡിൻെറ വരവിനെയും പിടിച്ചു കെട്ടികൊണ്ടിരിക്കുകയാണ്. .അതിനുദഹാരണമാണ് കേരളത്തിൻെറ മരണനിരക്ക്.അതിന് നമ്മുടെ സർക്കാരിനെയും ആരോഗ്യപ്രവർത്തകർക്കും നന്ദി.......കൊറോണ പരിശോധനയിൽരാജ്യത്ത് ഒന്നാമതാണ് കേരളം.ഈ മഹാമാരിയെ തടയാൻ നമ്മുക്ക് ഒരുമിച്ച് കൈകോർക്കാം.<
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ<
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.<
മാസ്ക് ധരിക്കുക<
കൂട്ടം കൂടി നിൽക്കരുത്.<

സൗന്ദര്യ ശേഖർ
4 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം