ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി/അക്ഷരവൃക്ഷം/കൈ അകലം

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ssmupschool76 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈ അകലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈ അകലം

കൈ അകലത്തിൽ ഒരു മിച്ചിടാം
നാം ഒരിക്കലും വീഴില്ല
ഇരുട്ടിൻ മറവിൽ വീഴില്ല'
രോഗങ്ങൾ പലതുണ്ട്
നാം ഒരിക്കലും തോൽക്കില്ല
ശാരീരിക അകലം പാലിച്ചിടാം
സാമൂഹിക മായ് ഒന്നിച്ചിടാം
ഒന്നിച്ചു നന്നായ് നിന്നിടാം
മരണത്തിൻ ചങ്ങല പൊട്ടിച്ചിടാം
കൈ അകലത്തിൽ ഒരു മിച്ചിടാം

മാധവ് സജേഷ്
7 B എസ്.എസ്.എം.യു.പി സ്ക്കൂൾ, വടക്കുംമുറി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത