എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി/അക്ഷരവൃക്ഷം/കൈ അകലം

Schoolwiki സംരംഭത്തിൽ നിന്ന്
കൈ അകലം

കൈ അകലത്തിൽ ഒരു മിച്ചിടാം
നാം ഒരിക്കലും വീഴില്ല
ഇരുട്ടിൻ മറവിൽ വീഴില്ല'
രോഗങ്ങൾ പലതുണ്ട്
നാം ഒരിക്കലും തോൽക്കില്ല
ശാരീരിക അകലം പാലിച്ചിടാം
സാമൂഹിക മായ് ഒന്നിച്ചിടാം
ഒന്നിച്ചു നന്നായ് നിന്നിടാം
മരണത്തിൻ ചങ്ങല പൊട്ടിച്ചിടാം
കൈ അകലത്തിൽ ഒരു മിച്ചിടാം

മാധവ് സജേഷ്
7 B എസ്.എസ്.എം.യു.പി സ്ക്കൂൾ, വടക്കുംമുറി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത