ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/അമ്മയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയ്ക്കായി | color= 2 }} <center> <poem> അമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയ്ക്കായി

അമ്മതൻ മടിയിൽ കിടക്കുവാനും
അമ്മതൻ പാട്ടുകൾ കേൾക്കുവാനും
എൻ മനമല്ലോ തുടിക്കുന്നു .,
തായയാംപ്രകൃതിയെ കൊന്നൊടുക്കി
അവരെല്ലാം ക്രൂരരായി വാണിടുന്നു
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
 

റഫ് ന
7 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത