സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ നന്ദിയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്ദിയോടെ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്ദിയോടെ


ഓർത്തീടേണം നമ്മളെന്നും
നന്ദിയോടെ ഓർത്തീടേണം
നന്മയാർന്ന ജീവിതങ്ങൾ
പുണ്യമുള്ള ജീവിതങ്ങൾ.
മഹാമാരി പടർന്നപ്പോൾ
ഭീകരമായി മാറിയപ്പോൾ
ഡോക്ടർമാരും, നേഴ്സുമാരും
നിസ്വാർത്ഥമായി വേല ചെയ്തു.
ആരോഗ്യത്തിൻ പാലകരും
പോലീസിന്റെ സേനയുമെല്ലാം
ചെയ്ത നല്ല സേവനങ്ങൾ
നന്ദിയോടെ ഓർത്തീടുന്നു.

 

മാത്തുക്കുട്ടി സജി
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത