19:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja S(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വമാണ് പ്രധാനം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ശരീരവും,വീടും,പരിസരവും ഒരുപോലെ സൂക്ഷിക്കണം.എന്നാൽ ഇന്ന് നാം നടന്നു വരുന്ന വഴികളിലും,ശ്വസിക്കുന്ന വായുവിലും,കുടിക്കുന്ന മാലിന്യം അടിഞ്ഞു കിടക്കുകയാണ്.നാം അറിഞ്ഞും അറിയാതെയും ഈ മാലിന്യം നമ്മുടെ നമ്മുടെ ശരീരത്തിലെത്തുന്നു.അങ്ങനെ പലതരം രോഗങ്ങൾ നമ്മുക്ക് ഉണ്ടാകുന്നു.ഈ രോഗങ്ങൾ ഉണ്ടാകതിരിക്കണമെങ്കിൽ നാം ശുചിത്വം പാലിക്കണം.ചെറുപ്പം മുതലേ നാം ശുചിത്വ ശീലങ്ങൾ പാലിക്കണം.
നഖം വെട്ടുക,ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,രാവിലേയും രാത്രിയും പല്ല് തേക്കുക, വസ്ത്രങ്ങൾ കഴുകി ഉപയോഗിക്കുക എന്നിവയാണ് നാം പാലിക്കേണ്ട ശുചിത്വശീലങ്ങൾ.