എൻ ആർ പി എം എച്ച് എസ് എസ് കായംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2010Nrpmhss

            കാര്ത്തികപ്പള്ളി താലൂക്കില്‍ കീരിക്കാട് വില്ലേജില്‍ കണ്ണംപള്ളിഭാഗം

മുറിയില്‍ (പത്തിയൂര്‍ 14-ാം വാര്‍ഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എന്‍.ആര്‍ പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂള്‍ എന്നും ഇതിനു പേരുണ്ട്.1.ഈ സ്കുളിന്റ സ്ഥാപ കന്‍ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളില്‍ സജീവസാനിധ്യം വഹിച്ചിരുന്ന കെറ്റിനാട്ട് കെ.ജി.മാധവന്‍പിള്ള അവറുകളാണ്

ചരിത്രം

  കാര്ത്തികപ്പള്ളി താലൂക്കില്‍ കീരിക്കാട് വില്ലേജില്‍ കണ്ണംപള്ളിഭാഗം

മുറിയില്‍ (പത്തിയൂര്‍ 14-ാം വാര്‍ഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എന്‍.ആര്‍ പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂള്‍ എന്നും ഇതിനു പേരുണ്ട്. 1962 ജൂണ്‍ മാസം 4-ാം തിയ്യതി പ്രവര്‍ത്തനമാരംഭിച്ച ഈ സ്കുളിന്റ സ്ഥാപ കന്‍ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളില്‍ സജീവസാനിധ്യം വഹിച്ചിരുന്ന കെറ്റിനാട്ട് കെ.ജി.മാധവന്‍പിള്ള അവറുകളാണ്.1962ല്‍ 254 കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കി.1964ല്‍ U.P.S. പ്രവര്‍ത്തനം ആരംഭിച്ചു. 2000 ജൂലൈയില്‍ ഈ സ്കൂള്‍ ഹയര്‍ സെക്കന്റെറിയായി സ്കുളില്‍ സേവനം അനുഷ്ഠിച്ച ആര്‍.ഗീത ടീച്ചര്‍ പ്രിന്‍സിപ്പാളായി ചുമതലയേറ്റു

ഭൗതികസൗകര്യങ്ങള്‍

രണ്ട് കമ്പ്യുട്ടര്‍ ലാമ്പ്, 49ക്ലാസ്സ് റൂം, മൂന്ന് പ്ലേ ഗൗണ്ട്, ഹയര്‍ സെക്കന്ററി പ്രത്യേക വിഭാഗം.ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്പോഴ്സ് റൂം,എഴ് ബില്‍ഡിംഗ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തന്പ‍കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് ഗൈഡ് രംഗത്ത് ഉജ്വലമായ ഒരു പ്രവര്‍ത്തനരീതി ഈ സ്കൂളിന് അവകാശപ്പെടാവുന്നതാണ്.ഇതിന്റെ ഭാഗമായി ഹോബി സെന്റെര്‍ പ്രവര്‍ത്തിച്ചു വരുന്നു. ചന്ദനത്തിരി,സോപ്പ്,കുട, എന്നിവയുടെ നിര്‍മ്മാണം ഭംഗിയായി നടക്കുന്നു.2005,06പ്രവര്‍ത്തിപരിചയമേളയില്‍ ഓവര്‍റോള്‍ ചാംപ്യന്‍ഷിപ്പ് നേടുകയുണ്ടായി.2600ഓളം ജനങ്ങളെ താമസിപ്പിച്ച സുനാമി

     ക്യാംപ് 14 ദിവസം നീണ്ടു നിന്നു.2006ല്‍ സ്റ്റേറ്റില്‍ പ്രവര്‍ത്തിപരിചയ   	മേളയില്‍ 16 സമ്മാനം നേടുകയുണ്ടായി 2007-2008ല്‍ സ്കൗട്ട് & 	ഗൈഡിന്റെ അഭിമുഖ്യത്തില്‍ നടത്തിയ ക്രാഫ്റ്റ് റിസോഴ്സിന്റെ പരിശീലനത്തിന് 	രണ്ട് സ്കൗട്ടുകള്‍ പരിശീലനം നേടുകയും ജില്ലാ അടിസ്ഥാനത്തില്‍ ട്രെയ്നേഴ്സായി 	പ്രവര്‍ത്തിക്കുകയ്യും ചെയ്തു. ഐ.ടി.മേള,പ്രവര്‍ത്തിപരിചയമേള,കലോത്സവം 	തുടങ്ങിയവയില്‍ സ്റ്റേറ്റില്‍  പങ്കെടുത്ത കുട്ടികള്‍ ഗ്രേസ്സ് മാര്‍ഗ്ഗിന് അര്‍ഹരായി. 	കാര്‍ഗില്‍യുദ്ധസമയത്ത് സൈന്യത്തിന്പിന്‍തുണയുമായ്സാപ്പത്തികസഹായ

ത്തിനായി ആദ്യം മുന്‍കൈ എടുത്ത സ്കുളുകളില്‍ഒന്നാണ് എന്‍.ആര്‍പി.എം.എച്ച്.എസ്സ്.എസ്സ്.

മലയള സാഹിത്യസമാജവും,ചെട്ടികുളങ്ങര ഉണ്ണിത്താന്‍സാറിന്റെ നേതൃത്വത്തില്‍ കഥകളിക്ലാസ്സും ഹരിപ്പാട് ചന്ദ്രന്‍ സാറിന്റെ പാഠകവും ബാലസാഹിത്യകാരന്‍മ്മാരായ ശൂനാട് രവി,ഭാനൂ പാങ്ങോട്,മണി കെ.ചന്താപ്പൂര് ഇവരുടെ നേതൃത്വത്തില്‍ എകദിന ബലസാഹിത്യ ക്യാംപ് നടത്തുകയുണ്ടായി.Nature Club-ന്റെ ആങിമുഖ്യത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതം,നെയ്യാര്‍ വന്യജീവി സങ്കേതം സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്എന്നിവിടങ്ങളിലെക്ക് മൂന്ന് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രകൃതി പഠനക്യാംപ് സംഘടിപ്പി ക്കുകയുണ്ടായി. ആയിരം തെങ്ങ് കണ്ടല്‍വന ശേഖരണത്തിലെക്ക് പഠനയാത്രയും സങ്കടിപ്പിച്ചിട്ടുണ്ട്.

കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പെണ്‍കുട്ടികള്‍ മുന്‍പന്തിയിലാണ്ഈസ്കുളില്‍.ക്ലാസ്സ്ലീഡര്‍മ്മാരില്‍50%മുകളില്‍പെണ്‍കുട്ടി കളാണ് .വ്യക്തി വികസനത്തിലന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകളും മറ്റും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഔഷധത്തോട്ടം നിര്‍മ്മാണം,പച്ചക്കറിത്തോട്ടം,പൂന്തോട്ട നിര്‍മ്മാണം എന്നിവയിലൂടെ കുട്ടികളെ പരിസ്ഥിതിയുമായി ഇണക്കിച്ചെര്‍ക്കാനുള്ള ശ്രമം പരിസ്ഥിതിക്ല൩് സ്വീകരിച്ചു.അത് വിജയപ്രദമാകുകയ്യും ചെയ്തു.

മാനേജ്മെന്റ്

എന്‍.രാമന്‍പിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്കൂള്‍

കായംകുളം

സ്ഥാപിതം : 04-06-1962 സ്ഥാപകന്‍ : ശ്രീ.കെ.ജി.മാധവന്‍ പിള്ള

മാനേജര്‍മ്മാര്‍

ശ്രീ.കെ.ജി.മാധവന്‍ പിള്ള : 04-06-1962 to 12-02-1987 ശ്രീമതി.എല്‍.ശാരദാമ്മ : 13-02-1987 to ......................

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

ശ്രീ.രാഖവന്‍ നായര്‍ : 04-06-1962 to 31-03-1977 ശ്രീ.എന്‍.മാധവന്‍ പിള്ള : 01-04-1977 to 31-03-1984 ശ്രീ.വി.അയ്യ പ്പന്‍ പിള്ള : 01-04-1984 to 31-03-1989 ശ്രീ.എന്‍.ഗോപാലകൃഷ്ണന്‍ പിള്ള : 01-04-1989 to 31-03-1994 ശ്രീ.പീ.ജീ.ഉണ്ണികൃഷ്ണന്‍ പിള്ള : 01-04-1994 to 31-03-1997 ശ്രീ.എം.മധുസുധനന്‍ : 01-04-1997 to 30-04-2000 ശ്രീമതി.ഡി.സുകുമാരിഅമ്മ : 01-05-2000 to 31-05-2002 (പ്രിന്‍സിപ്പാള്‍) ശ്രീമതി.ലീലാമ്മ (പ്രിന്‍സിപ്പാള്‍) : 01-06-2002 to 31-03-2005 ശ്രീമതി.കെ.എന്‍.സുമതിക്കുട്ടിയമ്മ : 01-04-2005 to 31-03-2007 (ഹെഡ്മിസ്ട്രസ്) ശ്രീ.ഡി.ഗോപാലകൃഷ്ണന്‍ പിള്ള : 01-04-2007 to 30-04-2007 (ഹെഡ്മിസ്ട്രസ്) ശ്രീമതി.നിര്‍മ്മലാ ദേവി : 01-05-2007 ------------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജില്ലാ ജഡ്ജി കെ. നടരാജന്‍,ചിത്തിരതിരുനാള്‍ എഞ്ചിനിയറിംഗ് കോളേജിലെ പ്രിന്‍സിപ്പാല്‍ ശ്രീ മഹാദേവന്‍പിള്ള, എം.എസ്.എം.കോളേജിലെ പരമേശ്വരന്‍ പിള്ള, ആലപ്പുഴ എസ്സ്.ഡി. കോളേജിലെ ഡോ: ഉണ്ണികൃഷ്ണന്‍. ഗവ: എച്ച്.എസ്സ്-ലെ ശ്രീകാന്ത് വിജയലക്ഷ്മിദേവി എസ്സ് മംഗളകുമാരി അജിതാകുമാരി ജയകുമാര്‍.എസ്സ്.കെ ശ്രീലാ.എല്‍ സന്തോഷ് കുമാര്‍.ആര്‍ ശശി.എസ്സ് രാജീവ്.ജി മഹിരാജ്.എ ശ്രീരേഖാ.എസ്സ് റീനാസുകുമാര്‍ ശ്രീകല.പി രാജീവ് സുകുമാര്‍ വിജയലക്ഷ്മി.കെ.ആര്‍ രാജീവ്.ജി രാധികാ.കെ.എസ്സ് സുജേഷ്.പി രേണുക.വി രാജലക്ഷ്മി.യൂ സൈരനാഥ്.എസ്സ്.വി. വിനീഷ്.വി ഷാനി.ആര്‍ സജിത്ത്.എസ്സ് & അനീഷ്.എസ്സ് സിബിലാ.വൈ അനസ്.എ ലത്തീഫ് സൗമ്യ മോഹന്‍ ദിവ്യ ലക്ഷമി ജ്യോതിര്‍ റോസ്.കെ.ജി ജയലക്ഷ്മി അപ്പുക്കുട്ടന്‍ പിള്ള

485 468 472 464 496 496 476 1100 515 516 535 525 534 530 515 536 450 477 538 513 531 528 553 535 573 680 726 A+ A+ 600 600 600 600 600 600 600 1200 600 600 600 600 600 600 600 600 600 600 600 600 600 600 600 600 600 760 760 A+ A+

വഴികാട്ടി

<googlemap version="0.9" lat="9.185989" lon="76.515656" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.208866, 76.519089 </googlema

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

എന്‍ .ആര്‍ .പി .എം .എച്ച് .എസ്സ് .എസ്സ് .

എന്‍ .ആര്‍ .പി .എം .എച്ച് .എസ്സ് .എസ്സ് . കായംകുളം

വിവരങ്ങള്‍ സ്ഥാപിതം : 04-06-1962 വിലാസം : എന്‍.ആര്‍.പി.എം.എച്ച്.എസ്സ്.എസ്സ് ആണ്‍കുട്ടികളുടെ എണ്ണം : 535 പെണ്‍കുട്ടികളുടെ എണ്ണം 619 ആകെ കുട്ടികളുടെ എണ്ണം : 1154 അദ്ധ്യാപകരുടെ എണ്ണം 45 പ്രിന്‍സിപ്പാള്‍ : ആര്‍. ഗീത പ്രധാന അധ്ദ്യാപകന്‍ : നിര്‍മ്മലാദേവി പി.ടി.എ. പ്രസിഡന്റ : രമേശന്‍

വിദ്യാലയ ചരിത്രം

            കാര്ത്തികപ്പള്ളി താലൂക്കില്‍ കീരിക്കാട് വില്ലേജില്‍ കണ്ണംപള്ളിഭാഗം

മുറിയില്‍ (പത്തിയൂര്‍ 14-ാം വാര്‍ഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എന്‍.ആര്‍ പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യ്യത്ത് സ്കൂള്‍ എന്നും ഇതിനു പേരുണ്ട്. 1962 ജൂണ്‍ മാസം 4-ാം തിയ്യതി പ്രവര്‍ത്തനമാരംഭിച്ച ഈ സ്കുളിന്റ സ്ഥാപ കന്‍ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളില്‍ സജീവസാനിധ്യം വഹിച്ചിരുന്ന കെറ്റിനാട്ട് കെ.ജി.മാധവന്‍പിള്ള അവറുകളാണ്.1962ല്‍ 254 കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കി.1964ല്‍ U.P.S. പ്രവര്‍ത്തനം ആരംഭിച്ചു. 2000 ജൂലൈയില്‍ ഈ സ്കൂള്‍ ഹയര്‍ സെക്കന്റെറിയായി സ്കുളില്‍ സേവനം അനുഷ്ഠിച്ച ആര്‍.ഗീത ടീച്ചര്‍ പ്രിന്‍സിപ്പാളായി ചുമതലയേറ്റു

പാഠ്യ അനുബ്ന്ദ്ധ പ്രവര്‍ത്തനം

സ്കൗട്ട് ഗൈഡ് രംഗത്ത് ഉജ്വലമായ ഒരു പ്രവര്‍ത്തനരീതി ഈ സ്കൂളിന് അവകാശപ്പെടാവുന്നതാണ്.ഇതിന്റെ ഭാഗമായി ഹോബി സെന്റെര്‍ പ്രവര്‍ത്തിച്ചു വരുന്നു. ചന്ദനത്തിരി,സോപ്പ്,കുട, എന്നിവയുടെ നിര്‍മ്മാണം ഭംഗിയായി നടക്കുന്നു.2005,06പ്രവര്‍ത്തിപരിചയമേളയില്‍ ഓവര്‍റോള്‍ ചാംപ്യന്‍ഷിപ്പ് നേടുകയുണ്ടായി.2600ഓളം ജനങ്ങളെ താമസിപ്പിച്ച സുനാമി

     ക്യാംപ് 14 ദിവസം നീണ്ടു നിന്നു.2006ല്‍ സ്റ്റേറ്റില്‍ പ്രവര്‍ത്തിപരിചയ   	മേളയില്‍ 16 സമ്മാനം നേടുകയുണ്ടായി 2007-2008ല്‍ സ്കൗട്ട് & 	ഗൈഡിന്റെ അഭിമുഖ്യത്തില്‍ നടത്തിയ ക്രാഫ്റ്റ് റിസോഴ്സിന്റെ പരിശീലനത്തിന് 	രണ്ട് സ്കൗട്ടുകള്‍ പരിശീലനം നേടുകയും ജില്ലാ അടിസ്ഥാനത്തില്‍ ട്രെയ്നേഴ്സായി 	പ്രവര്‍ത്തിക്കുകയ്യും ചെയ്തു. ഐ.ടി.മേള,പ്രവര്‍ത്തിപരിചയമേള,കലോത്സവം 	തുടങ്ങിയവയില്‍ സ്റ്റേറ്റില്‍  പങ്കെടുത്ത കുട്ടികള്‍ ഗ്രേസ്സ് മാര്‍ഗ്ഗിന് അര്‍ഹരായി. 	കാര്‍ഗില്‍യുദ്ധസമയത്ത് സൈന്യത്തിന്പിന്‍തുണയുമായ്സാപ്പത്തികസഹായ

ത്തിനായി ആദ്യം മുന്‍കൈ എടുത്ത സ്കുളുകളില്‍ഒന്നാണ് എന്‍.ആര്‍പി.എം.എച്ച്.എസ്സ്.എസ്സ്.

മലയള സാഹിത്യസമാജവും,ചെട്ടികുളങ്ങര ഉണ്ണിത്താന്‍സാറിന്റെ നേതൃത്വത്തില്‍ കഥകളിക്ലാസ്സും ഹരിപ്പാട് ചന്ദ്രന്‍ സാറിന്റെ പാഠകവും ബാലസാഹിത്യകാരന്‍മ്മാരായ ശൂനാട് രവി,ഭാനൂ പാങ്ങോട്,മണി കെ.ചന്താപ്പൂര് ഇവരുടെ നേതൃത്വത്തില്‍ എകദിന ബലസാഹിത്യ ക്യാംപ് നടത്തുകയുണ്ടായി.Nature Club-ന്റെ ആങിമുഖ്യത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതം,നെയ്യാര്‍ വന്യജീവി സങ്കേതം സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്എന്നിവിടങ്ങളിലെക്ക് മൂന്ന് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രകൃതി പഠനക്യാംപ് സംഘടിപ്പി ക്കുകയുണ്ടായി. ആയിരം തെങ്ങ് കണ്ടല്‍വന ശേഖരണത്തിലെക്ക് പഠനയാത്രയും സങ്കടിപ്പിച്ചിട്ടുണ്ട്.

കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പെണ്‍കുട്ടികള്‍ മുന്‍പന്തിയിലാണ്ഈസ്കുളില്‍.ക്ലാസ്സ്ലീഡര്‍മ്മാരില്‍50%മുകളില്‍പെണ്‍കുട്ടി കളാണ് .വ്യക്തി വികസനത്തിലന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകളും മറ്റും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഔഷധത്തോട്ടം നിര്‍മ്മാണം,പച്ചക്കറിത്തോട്ടം,പൂന്തോട്ട നിര്‍മ്മാണം എന്നിവയിലൂടെ കുട്ടികളെ പരിസ്ഥിതിയുമായി ഇണക്കിച്ചെര്‍ക്കാനുള്ള ശ്രമം പരിസ്ഥിതിക്ല൩് സ്വീകരിച്ചു.അത് വിജയപ്രദമാകുകയ്യും ചെയ്തു.

ഭൗതിക സാഹചര്യങ്ങള്‍ രണ്ട് കമ്പ്യുട്ടര്‍ ലാമ്പ്, 49ക്ലാസ്സ് റൂം, മൂന്ന് പ്ലേ ഗൗണ്ട്, ഹയര്‍ സെക്കന്ററി പ്രത്യേക വിഭാഗം.ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്പോഴ്സ് റൂം,എഴ് ബില്‍ഡിംഗ്. പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജില്ലാ ജഡ്ജി കെ. നടരാജന്‍,ചിത്തിരതിരുനാള്‍ എഞ്ചിനിയറിംഗ് കോളേജിലെ പ്രിന്‍സിപ്പാല്‍ ശ്രീ മഹാദേവന്‍പിള്ള, എം.എസ്.എം.കോളേജിലെ പരമേശ്വരന്‍ പിള്ള, ആലപ്പുഴ എസ്സ്.ഡി. കോളേജിലെ ഡോ: ഉണ്ണികൃഷ്ണന്‍. ഗവ: എച്ച്.എസ്സ്-ലെ ശ്രീകാന്ത്