ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/കൊറോണ

19:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42510 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> ലോകം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ലോകം മുഴുവനും വ്യപിച്ചോരു
മഹാമാരിയെ കേട്ടോ നിങ്ങൾ
ചൈനയിൽ നിന്നും പടർന്ന മാരി
വന്പന്മാരൊക്കെയും വീണ മാരി
വൈറസ് എന്നൊരു സൂഷ്മാണു
കൊറോണയെന്നാണവന്റെ പേർ
കൈകൾ കഴുകീ മാസ്ക് ധരിച്ചു
എന്നിട്ടെന്താ കുറയാത്തേ
ലോക്ക്ഡൌണ് വന്നൂ.....
ഹോട്ട് സ്പോട്ട് വന്നൂ........
എന്നിട്ടെന്തേ കുറയാത്തേ........
മനുഷ്യനും ശാസ്ത്രവും
തോറ്റീടുന്നൊരു കാലമേയിത്
മടങ്ങുക നമ്മൾ പ്രകൃതിയിലേക്ക്
മടങ്ങുക നമ്മൾ പ്രകൃതിയിലേക്ക്

 

സവിൻ . എസ്.എസ്.
4 ബി ഗവ.എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത