സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *- ജീവിതത്തിൻ പടിവാതിക്കൽ*

Schoolwiki സംരംഭത്തിൽ നിന്ന്
*- ജീവിതത്തിൻ

. പടിവാതിക്കൽ*

നാം ജനിച്ച ജനസമൂഹത്തിൽ നാം അറിയാത്ത രോഗങ്ങൾ. 2020 ൻ പടിവാതിക്കൽ ചിന്തിക്കുവാൻ കഴിയാത്ത രോഗങ്ങൾ നാം അറിയാത്ത രോഗങ്ങൾ? കോവിഡ് ... എന്ന പേരിൽ ലോകത്തെ ഞെട്ടിച്ച രോഗം?

രോഗത്തെ നാം നശിപ്പിക്കുവാൻ നാം തന്നെ നമ്മെ രക്ഷിക്കുവാൻ, കോവിഡിനെ തുരത്തീടുവാൻ സാമൂഹിക അകലം പാലിക്കുവാൻ. നമുക്ക് പരിശ്രമിക്കാം.....

അതിജീവിക്കും നമ്മൾ ഈ മഹാമാരിയേ ഐക്യമുള്ളൊരു.... കരളുറപ്പുള്ള കേരളം......

               നിയാമോൾ . എൻ
                VI  .  C
                 സെന്റ് ജോസഫ് 
                ജി .എച്ച് .എസ് 
                 ആലപ്പുഴ