18:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രവാസി | color= 4 }} <center> <poem> തൻ കുടും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവാസി
തൻ കുടുംബത്തെ പോറ്റുവാൻ
ചെറുപ്പത്തിൽ ഭാരം ഏറ്റുവാങ്ങിയവനാണ് പ്രവാസി
ജീവിതമാകുന്ന പ്രാരാബ്ദത്തെ
നെഞ്ചിലേറ്റി കടൽ കടന്നവനാണ് പ്രവാസി
തൻ കുടുംബത്തിന് തണലേകുവാൻ
എല്ലാം വെടിഞ്ഞവനാണ് പ്രവാസി
തൻ കുടുംബത്തിന് രക്ഷയേകാൻ
രാപ്പകൽ മറന്നവനാണ് പ്രവാസി