സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/അക്ഷരവൃക്ഷം/എതിരിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തിളങ്ങി നിൽക്കും കേരളം


വിശ്വജനത മുന്നിലായി തിളങ്ങി നിൽക്കും കേരളം
ലോകരാഷ്ട്ര നായകർതൻ വിസ്മയമാം കേരളം
ആതുരസേവനത്തിൽ മാതൃകയാം കേരളം
വിശ്വനാശകാരിണി കൊറോണ എന്ന രാക്ഷസി
വിറങ്ങലിച്ചു ലജ്ജയോടെ നിന്ന് നിന്റെ മുന്നിലായി

 

ആദികേശൻ
6 എ സി എൻ പി എസ്സ് യു പി എസ്സ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത