നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/രോഗരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13450& (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗരക്ഷ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗരക്ഷ

രോഗത്തെ ഓർക്കുവിൻ
പൊതുസ്ഥലങ്ങളിൽ തുപ്പി
രോഗം വരുത്തുവാൻ
ശ്രമിക്കരുതേ നീ
                    (രോഗം ഓർക്കുവിൻ )
നിർദ്ദേശമാര്ഗങ്ങൾ ശ്രദ്ധിച്ച നീ
രോഗമുക്തി തേടി നടന്നു .
                     (രോഗം ഓർക്കുവിൻ)
ഔഷധമാർന്ന നീ
ലോകത്തെ രക്ഷിക്കൂ
രോഗത്തെ മാറ്റുവാൻ പ്രധിവിധി കണ്ടെത്തൂ.
                      (രോഗം ഓർക്കുവിൻ)

സ്വാതി സുരേഷ്
v എ നിർമ്മല യു .പി .സ്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത