രോഗരക്ഷ

രോഗത്തെ ഓർക്കുവിൻ
പൊതുസ്ഥലങ്ങളിൽ തുപ്പി
രോഗം വരുത്തുവാൻ
ശ്രമിക്കരുതേ നീ
                    (രോഗം ഓർക്കുവിൻ )
നിർദ്ദേശമാര്ഗങ്ങൾ ശ്രദ്ധിച്ച നീ
രോഗമുക്തി തേടി നടന്നു .
                     (രോഗം ഓർക്കുവിൻ)
ഔഷധമാർന്ന നീ
ലോകത്തെ രക്ഷിക്കൂ
രോഗത്തെ മാറ്റുവാൻ പ്രധിവിധി കണ്ടെത്തൂ.
                      (രോഗം ഓർക്കുവിൻ)

സ്വാതി സുരേഷ്
5 എ നിർമ്മല യു .പി .സ്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത