ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മാറുന്ന കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറുന്ന കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറുന്ന കാലം

   ശിശിരം,
        വസന്തം,
        ഗ്രീഷ്മം,
        ശരത്.......
 കാലചക്രം കറങ്ങി-
 പോവുന്നു..
പറഞ്ഞു നിൽകാനും...
പഠിച്ചു വെക്കാനും...
പ്രതിരോധിച്ചു നിൽക്കാനും...
ഒറ്റക്കെട്ടായി നിൽക്കാനും...
കുറെ കാലങ്ങൾ പിന്നെയും മുന്നോട്ടു......
പ്രളയകാലം...
കലാപ കാലം...
ദുരിത കാലം...
ഒടുവിൽ എല്ലാവർക്കും-
ഒരു കൊറോണ കാലം.
 

Amna shearin. TK
1 C ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത