ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഭയം വേണ്ട

ഭയം വേണ്ട

പേടിച്ചിടേണ്ട കൂട്ടുകാരേ
ജാഗ്രതയോടെയിരിക്കൂ വീട്ടിൽ
കൈകളിടക്കിടെ കഴുകിടേണം
പോഷകാഹാരം കഴിച്ചിടേണം
വെള്ളവും നന്നായി കുടിച്ചിടേണം
ഒത്തോരുമിച്ചു നേരിടും നാം
കോവിഡ് 19 മഹാമാരിയെ
 

ആമ്നാ ബീവി. എസ്
4 എ ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത