സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതിക്കു ശാപമായത്.....
പ്രകൃതിക്കു ശാപമായത്.....
പ്രകൃതിക്കു ശാപമായത്..... കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന മാലിന്യങ്ങൾക്ക് കണക്കില്ല. അമ്മയായ പ്രകൃതി ഇന്ന് മലിനയാണ്. ഏതു സമയവും പൊട്ടിപുറപ്പെട്ടേക്കാവുന്ന കാട്ടു തീയായ പകർച്ചവ്യാധികളിലേക്കുള്ള തീകൊള്ളിയാണ് നാം കവറിൽ കെട്ടി വലിച്ചെറിയുന്നത്. ഇതെല്ലാം തന്നെയായിരിക്കും ഓഖി ചുഴലിക്കാറ്റിനും അതിനു പിന്നാലെ വന്ന പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായത്. നമ്മൾ കഴിക്കുന്ന കുഞ്ഞു മിഠായി കവറിൽ നിന്നു തുടങ്ങും പ്ലാസ്റ്റിക്കിന്റെ ഒരു നീണ്ട നിര. നമ്മൾ പിച്ചവെച്ചു നടന്ന ഈ മണ്ണിനോട് വേണോ ക്രൂരത? നാം നശിപ്പിക്കുന്ന ജലസ്രോതസുകൾ എണ്ണമറ്റതാണ്. എല്ലാം കാശിനു വേണ്ടിയാണ്. അവസാനത്തെ മരവും കരിഞ്ഞുണങ്ങി നശിച്ചു കഴിയുമ്പോൾ അവസാനത്തെ മീനും ചത്തൊടുങ്ങുമ്പോൾ നാം മനസിലാക്കും നോട്ടുകെട്ടുകൾ ഭക്ഷിക്കാനാവില്ല എന്ന്........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ