ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18553 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ആരോഗ്യമേ പ്രധാനം | ആരോഗ്യമേ പ്രധാനം]] {{BoxTop...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യമേ പ്രധാനം

കൈകൾ നന്നായ് കഴുകീടൂ
രോഗങ്ങളെ അകറ്റീടാം
വസ്ത്രം നന്നായ് കഴുകീടൂ
രോഗാണുക്കളെ ഓടിക്കാം
കുടുംബവുമായി ചേർന്നീടൂ
പരിസരവൃത്തി ഉറപ്പാക്കാം
പ്ലാസ്റ്റിക്കെല്ലാം ഒഴിവാക്കാം
മണ്ണിന് ഊർജ്ജം പകർന്നീടാം
ഒത്തൊരുമിച്ച് ശ്രമിച്ചീടാം
നിത്യശുചിത്വം പാലിക്കാം
 

മുഹമ്മദ് അൻസ്വഹ് .പി
1 A ജി.എൽ.പി.എസ് രാമൻകുളം
മ‍‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത