ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണാക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണാക്കാലം

കൊറോണാക്കാലം ഇത്
ലോക്ക്ഡൗണിൻക്കാലം
കളിക്കാൻ കഴിയാതെ
വീട്ടിലടച്ചിരിക്കും കാലം
കുഞ്ഞു മനസ്സിൻ
 സന്തോഷങ്ങൾ കവർന്നെടുത്തീ
കൊറോണാക്കാലം
മറികടക്കും ഞങ്ങളീ
കൊറോണാക്കാലം
അതിജീവിക്കും ഞങ്ങളീ
കൊറോണാക്കാലം
 

അക്ഷയ ശ്രീകുമാർ
5എ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത