സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/അക്ഷരവൃക്ഷം/തിളങ്ങി നിൽക്കും കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
തിളങ്ങി നിൽക്കും കേരളം


വിശ്വജനത മുന്നിലായി തിളങ്ങി നിൽക്കും കേരളം
ലോകരാഷ്ട്ര നായകർതൻ വിസ്മയമാം കേരളം
ആതുരസേവനത്തിൽ മാതൃകയാം കേരളം
വിശ്വനാശകാരിണി കൊറോണ എന്ന രാക്ഷസി
വിറങ്ങലിച്ചു ലജ്ജയോടെ നിന്ന് നിന്റെ മുന്നിലായി.

 

ആദികേശൻ
6 A സി എൻ പി എസ്സ് യു പി എസ്സ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത