ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ ഈ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഈ കാലം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കാലം



ഈ കാലം ഈ ദുരിത കാലം
നമുക്കൊന്നായ് നേരിടാം കൂട്ടുകാരെ
ഈ മഹാമാരിയെ ഒന്നായ് തുരത്തിടാൻ
ചില കാര്യങ്ങൾ ചെയ്തിടാം കൂട്ടുകാരെ .

വ്യകതിശുചിത്വവും പരിസര ശുചിത്വവും
കർശനമായ് നമ്മൾ പാലിച്ചിടേണം
കൈയ്യുകൾ നന്നായി ഇടയ്ക്കിടെ കഴുകേണം
അതിനായ് സോപ്പുകൾ തന്നെ വേണം

വീട്ടിനു ചുറ്റും വെടിപ്പായ് സൂക്ഷിക്കാം
ഈ മഹാമാരിയെ തോൽപ്പിക്കാനായ്
ഒന്നായ് നിന്നിടാം ഒരുമിച്ച് നേരിടാം
ഈ മഹാമാരിയെ ഓടിച്ചിടാം.

എസ് എസ് ജീവൻ
5 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത