ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20519 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= യാത്ര       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
യാത്ര      

ലോക്ഡൗൺ ദിനമതിൽ നീലൻകാക്ക
പാറിപ്പാറി നടക്ക‍ുന്നേരം
താഴെക്കാണ‍ുംകാഴ്ചകൾ കണ്ട്
അന്തിച്ചങ്ങനെ നിന്നേ പോയ്
നാട‍ും,നഗരവ‍ുമെല്ലാം ശ‍ൂന്യം
മാന‍ുഷരെല്ലാം എവിടെപ്പോയ്
കൊച്ച‍ുകിടാങ്ങള‍ുമില്ലല്ലോ
അങ്ങ‍ും,ഇങ്ങ‍ും പോലീസ് മാത്രം
ഉത്സവമില്ല വാഹനമില്ല
അമ്പമ്പോ ഇതെന്തൊര‍ു കാലം
കടകള‍ുമില്ല ട്രാഫിക്കില്ല
അമ്പമ്പോ ഇത് മറിമായം

ജാസ്മിൻ.വി
3 C ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത