സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/പ്രഭാതസൂര്യൻ

17:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രഭാതസൂര്യൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതസൂര്യൻ

പ്രഭാതകിരണങ്ങൾ പൊട്ടിവിടരുന്നിതാ
എന്തെന്നില്ല ആർജിതത്തോടെ
കിരണങ്ങൾ തട്ടുമീ ചെടികൾ
പുഞ്ചിരി തൻ പൂമൊട്ടു വിടർത്തുന്നിതാ
ദൈവത്തിൻ ശ്രെഷ്ഠനുഗ്രഹങ്ങളിൽ
എത്രയോ കേമൻ സൂര്യാ നീ
ഇരുളിനെ മായ്ച്ചിടും നേരം നീ
പരൻ ഇതാ ആനന്ദപുളകിതനായി
മറയല്ലേ ശ്രെഷ്ഠ ധീരനേ നീ
വാഴു നീ ലോക ധീരനായെന്നും
 

ഹൻസ പി ആർ
6 C സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വലപ്പാട് ഉപജില്ല
ത്രിശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത