17:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <poem> <center> കൊറോണയെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണയെന്നൊരു വൈറസ്
മാനവരാശിയെ തകർക്കുന്നു
ചൈനയിൽ നിന്ന് ഉയർന്നു പൊങ്ങി
ലോകത്തെയതു മൂടിയപ്പോൾ
വീടും നാടും ലോക്ക്ഡൌൺ.......
ലോകം മുഴുവൻ ലോക്ക് ഡൌൺ........
കോവിഡ് -മാനുഷ യുദ്ധത്തിൽ
നമ്മൾ ജയിക്കുമതുറപ്പല്ലോ....