കൊറോണയെന്നൊരു വൈറസ് മാനവരാശിയെ തകർക്കുന്നു ചൈനയിൽ നിന്ന് ഉയർന്നു പൊങ്ങി ലോകത്തെയതു മൂടിയപ്പോൾ വീടും നാടും ലോക്ക്ഡൌൺ....... ലോകം മുഴുവൻ ലോക്ക് ഡൌൺ........ കോവിഡ് -മാനുഷ യുദ്ധത്തിൽ നമ്മൾ ജയിക്കുമതുറപ്പല്ലോ....
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത