ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ പേരമരം

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19872 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേരമരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേരമരം

ഞങ്ങൾക്കുണ്ടൊരു പേരമരം ചില്ലകളുള്ളൊരു പേരമരം ചന്തമെഴുന്നൊരു പേരമരം പേരമരത്തിൽ പേരയ്ക്ക കിളികൾ തിന്നു രസിച്ചീടും അഴകേറുന്നൊരു പേരയ്ക്ക കൊതിയൂറുന്നു എൻ നാവിൽ ഒന്നു വരാമോ എൻ കയ്യിൽ മതിയാവോളം തിന്നീടാൻ...