എയ്‍‌ഡഡ് എൽ പി എസ് മീനച്ചിൽ/അക്ഷരവൃക്ഷം/തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം

തകർക്കാം നമുക്ക് ഈ മഹാവിപത്തിനെ
 തുരത്താം നമുക്ക് ഈമഹാവിപത്തിനെ
 നാടിനെ നശിപ്പിക്കും മഹാവ്യാധിയെ
നമുക്കൊന്നായി തുരത്താൻ ഈ മഹാവ്യാധിയെ

ഇരിക്കാം നമുക്ക് വീടുകളിൽ
കളിക്കാം, പഠിക്കാം വീട്ടിലിരുന്ന്
ഇടയ്ക്കിടെ കഴുകാം കൈകൾ
ധരിക്കാം നമുക്ക് മുഖാവരണം

വളർത്താം അടുക്കളത്തോട്ടം
വളർത്താം നല്ലൊരു ഹോബിയും
തകർക്കാം നമുക്ക് ഈ കൊറോണയെ
തുരത്താം നമുക്ക് ഈ കൊറോണയെ.

ആൻജെസ്സി
4 എയ്ഡഡ് എൽ.പി.സ്കൂൾ മീനച്ചിൽ ,കോട്ടയം,പാലാ
പാലാ ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]