തകർക്കാം നമുക്ക് ഈ മഹാവിപത്തിനെ
തുരത്താം നമുക്ക് ഈമഹാവിപത്തിനെ
നാടിനെ നശിപ്പിക്കും മഹാവ്യാധിയെ
നമുക്കൊന്നായി തുരത്താൻ ഈ മഹാവ്യാധിയെ
ഇരിക്കാം നമുക്ക് വീടുകളിൽ
കളിക്കാം, പഠിക്കാം വീട്ടിലിരുന്ന്
ഇടയ്ക്കിടെ കഴുകാം കൈകൾ
ധരിക്കാം നമുക്ക് മുഖാവരണം
വളർത്താം അടുക്കളത്തോട്ടം
വളർത്താം നല്ലൊരു ഹോബിയും
തകർക്കാം നമുക്ക് ഈ കൊറോണയെ
തുരത്താം നമുക്ക് ഈ കൊറോണയെ.