ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/മഴത്തുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴത്തുള്ളി



[2:30 pm, 16/04/2020] +91 95264 15706: പണ്ട് ഞാനൊരു നദിയിലെ വെള്ളമായിരുന്നു. സൂര്യന്റെ സഹായത്തോടെയാണ് ഞാൻ നീരാവിയായി ആകാശത്ത് എത്തിയത്. അവിടെ ഒരു മഴമേഘമായി നിന്ന ശേഷം തണുത്ത് മഴയായി വീണ്ടും ഭൂമിയിൽ എത്തി. ഞാൻ പല വഴി ഒഴുകി ഒഴുകി അവസാനം വീണ്ടും നദിയിലെത്തി. ഇത് എന്നും തുടർന്നു കെണ്ടേയിരിക്കുന്നു.
[2:31 pm, 16/04/2020] +91 95264 15706:


        
 

സൂരജ് ഉണ്ണികൃഷ്ണൻ
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം