17:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14711(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ
പാറിപ്പാറി വരുന്നല്ലോ
പൂക്കളിൽ നിന്നും പൂക്കളിലേക്ക്
തേൻ നുകരാനായ് വരുന്നല്ലോ
എന്തൊരു ചന്തം പൂമ്പാറ്റേ
എന്നുടെ കൂടെ പോരുന്നോ
എന്നുടെ കൂടെ പോന്നാലോ
കൊതിയൂറും തേൻ നൽകീടാം