പൂമ്പാറ്റ പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ പാറിപ്പാറി വരുന്നല്ലോ പൂക്കളിൽ നിന്നും പൂക്കളിലേക്ക് തേൻ നുകരാനായ് വരുന്നല്ലോ എന്തൊരു ചന്തം പൂമ്പാറ്റേ എന്നുടെ കൂടെ പോരുന്നോ എന്നുടെ കൂടെ പോന്നാലോ കൊതിയൂറും തേൻ നൽകീടാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത