ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ചക്കിപ്പൂച്ച

17:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇജോ ജോസഫ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇജോ ജോസഫ്


എനിക്കുണ്ടൊരു ചക്കിപ്പൂച്ച
ഞങ്ങടെ സ്വന്തം ചക്കിപ്പൂച്ച
എലിയെ കണ്ടാൽ ചാടിപ്പിടിക്കും
സുന്ദരനാണീ ചക്കിപ്പൂച്ച
എന്നെ കണ്ടാൽ കണ്ണു ചിമ്മും
എന്റെ സ്വന്തം ചക്കിപ്പൂച്ച

 

ഇജോ ജോസഫ്
2 B ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത