ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ചക്കിപ്പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
ഇജോ ജോസഫ്


എനിക്കുണ്ടൊരു ചക്കിപ്പൂച്ച
ഞങ്ങടെ സ്വന്തം ചക്കിപ്പൂച്ച
എലിയെ കണ്ടാൽ ചാടിപ്പിടിക്കും
സുന്ദരനാണീ ചക്കിപ്പൂച്ച
എന്നെ കണ്ടാൽ കണ്ണു ചിമ്മും
എന്റെ സ്വന്തം ചക്കിപ്പൂച്ച

 

ഇജോ ജോസഫ്
2 B ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത