വി. പി. യു. പി. എസ്. അഴൂർ/അക്ഷരവൃക്ഷം/ജാ(ഗതയോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42361 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാ(ഗതയോടെ മുന്നേറാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാ(ഗതയോടെ മുന്നേറാം


ജാ(ഗതയോടെ മുന്നേറാം

ഭയപ്പെടേണ്ട കൂട്ടരേ നമ്മൾ
ഒത്തുപിടിച്ച് കോറോണയെ തുരത്തിടാം
കണ്ണിനുകാണാൻ കഴിയാത്ത ഒരു കുഞ്ഞു ജീവിയെ
തുരത്തിടേണം നാം ഒറ്റകെട്ടായി
 നമ്മുടെ നാടിനെയും ലോകജനതയേയും നശിപ്പിക്കുന്ന
വെറസിനേ തുരത്തിടേണം ഭൂമിയിൽനിന്നും
കൈകൾ എപ്പോഴും ശുദ്ധമാക്കിടേണം
 വൃത്തി ആക്കിടേണം നമ്മുടെ പരിസരവും പൊതു സ്ഥലങ്ങളും.
ശുചിത്വത്തിനായി ഒത്തുചേർന്നു പരിശ്രമിക്കാം
സ്നേഹം എന്നൊരു മഹാ മന്ത്രത്താൽ.
കനിവിനായി ദൈവത്തിനോട് യാചിച്ചീടാം

 

ജാഹാനാ ഷെറിൻ.
7 A വി. പി. യു. പി. എസ്. അഴൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത