എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം ഒരു വരം

മണ്ണിന്നഴക് മരമല്ലോ
മരത്തിന്നഴക് കായ് അല്ലോ
കായ് കഴിക്കും കിളിയല്ലോ
കിളിക്ക് കുൂട് മരമല്ലോ
നമുക്ക് തണലും മരമല്ലോ
മരമില്ലെങ്കിൽ നാമുണ്ടോ
മരമില്ലെങ്കിൽ കിളിയുണ്ടോ
ഇല്ലേ ഇല്ലേ ഇല്ല………
 

ഷാവേസ് എൻ.ബി
1 A എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത