എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്. ചിറ്റിലഞ്ചേരി/അക്ഷരവൃക്ഷം/ചാറ്റൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചാറ്റൽ മഴ | color= 1 }} <center> <poem> ഇന്ന് .......' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചാറ്റൽ മഴ

ഇന്ന് ....
പെയ്ത് കൊണ്ടിരിക്കുന്ന ചാറ്റൽ മഴയിൽ
അവൾ ഏകയാണ് .....
അവളെ തലോടാൻ , തഴുകാൻ , സ്നേഹിക്കാൻ
കഴിഞ്ഞ കാല സുഖമുള്ള
ഓർമ്മകൾ മാത്രം ....
സ്നേഹ മഴകൾ പെയ്തൊഴിയുകയാണ്
നീയും ....
ചാറ്റൽ മഴയാകുന്നു....

നിതിനരാജ്
10 A എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്._ചിറ്റിലഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത