കൊറോണയെന്ന മാരക - വൈറസിനെ തടയാനായ് കഴുകിടാം കൈകൾ ഇടക്കിടെ . മാസ്ക് ധരിക്കാൻ മറക്കല്ലെ പുറത്തിറങ്ങുമ്പോളെ പോഴും കൊറോണയെ തടയാനായ് വീട്ടിൽ തന്നെയിരുന്നിടാം തുമ്മുമ്പോൾ മുഖം മറച്ചിടാം പകരാതെ പകർത്താതെ ദൂരത്തായി നിന്നിടാം ലക്ഷണങ്ങൾ കാണുകിൽ ആശുപത്രിയിൽ പോയിടാം സ്വയ ചികിത്സക്കു നിൽക്കാതെ മഹാമാരിയെ തുരത്തിടാം.