കൊറോണയെന്ന മാരക -
വൈറസിനെ തടയാനായ്
കഴുകിടാം കൈകൾ ഇടക്കിടെ .
മാസ്ക് ധരിക്കാൻ മറക്കല്ലെ
പുറത്തിറങ്ങുമ്പോളെ പോഴും
കൊറോണയെ തടയാനായ്
വീട്ടിൽ തന്നെയിരുന്നിടാം
തുമ്മുമ്പോൾ മുഖം മറച്ചിടാം
പകരാതെ പകർത്താതെ ദൂരത്തായി നിന്നിടാം
ലക്ഷണങ്ങൾ കാണുകിൽ
ആശുപത്രിയിൽ പോയിടാം
സ്വയ ചികിത്സക്കു നിൽക്കാതെ
മഹാമാരിയെ തുരത്തിടാം.