ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ഒന്നായ് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായ് നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് നേരിടാം


 കൊറോണ ഞാൻ ഒരു അണുവാണെ
പരത്തിടും ‍ഞാൻ നാടാകെ
മനുഷ്യർ ‍ഞങ്ങൾ ഒറ്റകെട്ടായ്
തുരത്തിയോടിക്കും ഒന്നായ്
വീട്ടിൽ തന്നെ ഇരുന്നീടും
നാട്ടിലെങ്ങും ഇറങ്ങാതെ
അടുത്തിരിക്കാൻ നോക്കാതെ
അകന്നിരിക്കും ഒറ്റയ്ക്കായ്
കൈകൾ കഴുകും ഒന്നായ്
വ്യക്തി ശുചിത്വം പാലിക്കും
കൊറോണ നിന്നെ ഭയക്കില്ല
ജാഗ്രതയോടെ ഇരുന്നീടും
നാളെ ഞങ്ങൾക്കൊന്നാകാൻ
ജാഗ്രതയോടെ മുന്നേറും.
 

രാഹുൽ വിജയൻ എ
3 ബി [[|ജി. എൽ. പി. എസ് കിഴക്കേതല]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത