ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസ്ഥിതി

നമ്മളെ കാക്കുന്ന നമ്മുടെ സ്വന്തമാം
സുന്ദരമായൊരു എൻ പരിസ്ഥിതി
മലിനമാക്കാതെ കോട്ടം വരാതെ
കാക്കേണ്ടത് നമ്മുടെ കടമ
എത്രയോ സുന്ദരമായൊരു പരിസ്ഥിതിയെ
കൺകുളിർ തോരാതെ കാണുവാനായി
നാം ഒന്നായി പ്രയത്നിച്ചീടണം
ഒറ്റക്കെട്ടായി ഒരുമിച്ച്
മനുഷ്യരുടെ കൊടും ക്രൂരത കാരണം നാശത്തിലേക്ക് വഴുതി -
വീഴുന്ന നമ്മുടെ പരിസ്ഥിതി ഓരോ പ്രകൃതി ദുരന്തങ്ങളിലൂടെ
എത്രയോ സന്ദേശം തന്നിടുന്നു അതിനൊരു
വക വയ്ക്കാതെ നമ്മൾ എത്രയോ ചൂഷണം ചെയ്തിടുന്നൂ
എന്നിരുന്നാലും നാം ഒന്നോർക്കുക പരിസ്ഥിതി നമ്മുടെ ജീവൻ എന്ന്
 

അഭിനവ് എ.ബി
8 എ ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത